UNIT REGISTRATION

UNIT REGISTRATION

യൂണിറ്റ് രജിസ്‌ട്രേഷനിലൂടെ പാലാ രൂപത കെ സി വൈ എം കാര്യാലയവുമായി സഹകരിച്ചു നീങ്ങാൻ നിങ്ങൾ കാണിക്കുന്ന സന്മനസിനു നന്ദി.

യൂണിറ്റ് രജിസ്‌ട്രേഷൻ സമയത്ത് രണ്ട്‌ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതുണ്ട്.
ഒന്നാമത്തെ ഫോമിൽ ഒൻപതു പേരടങ്ങുന്ന യൂണിറ്റ് ഭാരവാഹികളുടെ പേരുവിവരങ്ങൾ എഴുതി ബഹു. യൂണിറ്റ് ഡയറക്ടർ, പ്രസിഡന്റ് എന്നിവരുടെ ഒപ്പോടുകൂടി പൂരിപ്പിച്ചു നൽകേണ്ടതാണ്. രണ്ടാമത്തെ ഫോമിൽ യൂണിറ്റിലെ എല്ലാ അംഗങ്ങളുടെയും സ്ഥിതിവിവര കണക്ക് ഉൾപ്പെടുത്തി ബന്ധപ്പെട്ടവരുടെ അംഗീകാരത്തോടെ നൽകേണ്ടതാണ്.

യൂണിറ്റ് രജിസ്‌ട്രേഷനിലൂടെ രൂപത കാര്യാലയത്തിൽ നിങ്ങളുടെ യൂണിറ്റിന് അംഗത്വം ലഭിക്കുമെങ്കിലും അത് ഓരോ വർഷാദ്യവും പുതുക്കേണ്ടതാണ് എന്ന് കൂടി ഓർമിപ്പിക്കട്ടെ.
യൂണിറ്റ് രജിസ്‌ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.