2017 HALF YEARLY REPORTS

2017 HALF YEARLY REPORTS

HALF YEARLY REPORT 2017
     യൂണിറ്റ്- മേഖല പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനുള്ള അവസരമാണല്ലോ അർദ്ധവാർഷിക റിപ്പോർട്ട്. ഈ വർഷത്തെ അർദ്ധവാർഷിക റിപ്പോർട്ട് സമർപ്പിക്കുവാനുള്ള സമയമായിരിക്കുന്നു.യൂണിറ്റുകളുടെ ഇതുവരെയുള്ള പ്രവർത്തനറിപ്പോർട്ട് തയ്യാറാക്കി 2017 ജൂൺ 30 നകം മേഖലാസമിതിക്കും രൂപതാസമിതിക്കും നൽകേണ്ടതാണ്. മേഖലയുടെ അർദ്ധവാർഷിക റിപ്പോർട്ട് പാലാ രൂപത കാര്യാലയത്തിൽ 2017 ജൂലൈ 10 നു മുൻപായി സമർപ്പിക്കേണ്ടതാണ് .ജനുവരി മുതൽ ജൂൺ വരെയുള്ള പ്രവർത്തനങ്ങളാണ്അർദ്ധവാർഷിക റിപ്പോർട്ടിൽ കുറിക്കേണ്ടത്.

യൂണിറ്റ് അർദ്ധവാർഷിക റിപ്പോർട്ട്  ഫോം ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മേഖല അർദ്ധവാർഷിക റിപ്പോർട്ട് ഫോം ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.